Skip to main content

Posts

Featured

ഒരാൾകൂടി.....

                ''ഇപ്പോൾ   ഞാൻ   മനസിലാക്കുകയാണ്                 നിന്നെ   മറക്കുകയെന്നാൽ   മൃതിയാണെന്ന്                 ഞാൻ   നീ   മാത്രമാണെന്ന്''- നന്ദിത വളരെ യാദൃച്ഛികമായി ജീവിതത്തിലേക്ക് കടന്നു വരുന്നവരാണ് പലരും . മറ്റുള്ളവർ പറഞ്ഞുകേട്ട് .. അതുമല്ലെങ്കിൽ വെറുമൊരു പരിചയപെടലിൽ നിന്ന് ഉടലെടുക്കുന്ന ആത്മബന്ധങ്ങൾ . വെറുമൊരു വായനയ്ക്കിടയിൽ ... വല്ലതും പരതി നടക്കുന്നതിനിടയിൽ ... കണ്ണുടക്കി വീഴ്ത്തിയ ചില മനുഷ്യ ജീവിതങ്ങൾ . അവരെകുറിച്ചോർത്ത് കാടുകയറുന്നത് ഒരു സാധനയാണ് . തൂലികയിലേക്ക് ‌ അക്ഷരങ്ങൾ വീണു കിട്ടണമെങ്കിൽ വേരുകളിലേക്ക് ആഴത്തിൽ മിന്നൽപ്പിണർ കത്തികയറണം . നന്ദിത .. പതിവ് തിരച്ചിലിനിടയിൽ കണ്ണിലുടക്കിയ പേരും മുഖവും . വായിച്ചു തുടങ്ങിയപ്പോൾ വേദന ബാക്കിയാക്കിയതെന്തിന് . ഒരു ചോദ്യ ചിഹ്നത്തിലൊളിപ്പിച്ചു നീ കടന്നു പോയിട്ടും നീ വലിച്ചെറിഞ്ഞ തൂലികയിലെ അഗ്നിയാണല്ലോ നിന്നിലേക്ക് ‌ എന്നെ ...

Latest posts

പൂവഴികൾ തേടി ....

രാത്രിയിൽ മാത്രം പൂക്കുന്ന പ്രണയവള്ളികൾ

ആർത്തവം അതിരുകൾ ഭേദിക്കുമ്പോൾ

മിഠായിത്തെരുവിലൂടെ ......

ആമിയോപ്പു

ഉണ്ണികളെ ഒരു കഥ പറയാം

നിഘണ്ടു

കോളേജുകൾ ഇപ്പോഴും പ്രണയത്തിലാണ്

നൊസ്റ്റാൾജിയ

Blissful July Morning